Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Trip

Malappuram

പ്ര​തി​ഭ​ക​ള്‍​ക്ക് അ​ധ്യാ​പി​ക​യു​ടെ സ​മ്മാ​ന​മാ​യി സൗ​ജ​ന്യയാ​ത്ര

ക​രു​വാ​ര​കു​ണ്ട്: പ്ര​തി​ഭ​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സൗ​ജ​ന്യ ട്രെ​യി​ന്‍ യാ​ത്ര​യൊ​രു​ക്കി പ്ര​ധാ​നാ​ധ്യാ​പി​ക.

കി​ഴ​ക്കേ​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ്് എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക മീ​നു മും​താ​സാ​ണ് പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ള്‍​ക്കും കൂ​ടു​ത​ല്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ചു വാ​യ​നാ​ദി​ന​ത്തി​ല്‍ താ​ര കു​ട്ടി​ക്കും സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി വാ​ക്കു​പാ​ലി​ച്ച​ത്.
2025-26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​ല്‍​എ​സ്എ​സ് നേ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ട്രെ​യി​ന്‍ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

വാ​യ​നാ​ദി​ന​ത്തി​ല്‍ താ​ര​മാ​യി മാ​റി​യ ഫൈ​ഹ​യേ​യും കൂ​ട്ടി​യാ​ണ് ട്രെ​യി​ന്‍ മാ​ര്‍​ഗം തി​രു​വ​ന​ന്ത​പു​രം യാ​ത്ര ന​ട​ത്തി​യ​ത്. യാ​ത്ര​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​ന്‍. ഉ​ണ്ണി​ന്‍​ക്കു​ട്ടി നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. ഹം​സ​ക്കു​ട്ടി, പ്ര​തീ​ക്ഷ ചാ​രി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​യ്യൂ​ബ് മേ​ലേ​ട​ത്ത്,പി. ​സ​ജി​നു, പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ. ​ഇ​സ്മ​യി​ല്‍ എം​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​ ഷ​ഹീ​മ, പ്ര​ധാ​നാ​ധ്യാ​പി​ക മീ​നു മും​താ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up